ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Thursday, February 21, 2019 1:06 AM IST
മാ​​ങ്ങാ​​നം: ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​ന്ന യു​​വാ​​വ് മ​​രി​​ച്ചു.‌ കോ​​ട്ട​​യം മാ​​ങ്ങാ​​നം ദി​​ലി​​പ് വി​​ലാ​​സ​​ത്തി​​ൽ കൃ​​ഷ്ണ​​ൻ നാ​​യ​​ർ മ​​ക​​ൻ ദി​​ലീ​​പ് കു​​മാ​​റാ (31) ണു ​​മ​​രി​​ച്ച​​ത്.

11ന് ​​രാ​​ത്രി ഏ​​ഴി​​നു മാ​​ങ്ങാ​​നം ന​​ര​​സിം​​ഹ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കോ​​ട്ട​​യ​​ത്തു​​നി​​ന്നു വീ​​ട്ടി​​ലേ​​ക്കു പോ​​കു​​ന്പോ​​ൾ എ​​തി​​രേ​ വ​​ന്ന ബൈ​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. എ​​മ​​ർ​​ജ​​ൻ​​സി ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ യൂ​​ണി​​റ്റി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. സം​സ്കാ​രം ന​ട​ത്തി. മാ​​താ​​വ്: സ​​ര​​സ്വ​​തി. സ​​ഹോ​​ദ​​രി: ദീ​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.