ജ​ന​താ​ദ​ൾ-​എ​ൻ മ​ത്സ​ര​ത്തി​ന്
Thursday, February 21, 2019 1:06 AM IST
തൃ​​​ശൂ​​​ർ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ഞ്ചു സീ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ 15 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ജ​​​ന​​​താ​​​ദ​​​ൾ- നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ന്ന പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​ണു തീ​​​രു​​​മാ​​​നം. ഒ​​​രു മു​​​ന്ന​​​ണി​​​യി​​​ലും പെ​​​ടാ​​​ത്ത സ​​​മാ​​​ന​​​ചി​​​ന്താ​​​ഗ​​​തി​​​യു​​​ള്ള മ​​​റ്റു രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി മു​​​ന്ന​​​ണി ഉ​​​ണ്ടാ​​​ക്കി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​ജി മൊ​​​യ്തീ​​​ൻ ഷാ ​​​പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഷാ​​​ജി പ​​​ള്ളം, ബാ​​​ലാ​​​ജി, കെ.​​​കെ. ജോ​​​യ്, ബ​​​ർ​​​ണാ​​​ഡ് സ​​​ക്ക​​​റി​​​യ, ല​​​ത്തീ​​​ഫ് തൃ​​​ക്കാ​​​ക്ക​​​ര എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.