ച​ർ​ച്ച് ബി​ൽ: സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങ​ണമെന്ന്
Thursday, February 21, 2019 1:14 AM IST
കോ​​​​ട്ട​​​​യം: ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ത​​​​ർ​​​​ക്കു​​​​ക എ​​​​ന്ന ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യ ല​​​​ക്ഷ്യ​​​​ത്തോ​​​​ടു​​​​കൂ​​​​ടി കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ച​​​​ർ​​​​ച്ച് ബി​​​​ൽ ആ​​​​ക്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​നി​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പി​​​​ൻ​​​​വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു ഡി​​സി​​എം​​എ​​​​സ് സം​​​​സ്ഥാ​​​​ന ക​​​​മ്മ​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യിം​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ അ​​ധ്യ​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഷാ​​​​ജ്കു​​​​മാ​​​​ർ, തോ​​​​മ​​​​സ് രാ​​​​ജ​​​​ൻ, സെ​​​​ലി​​​​ൻ ജോ​​​​സ​​​​ഫ്, എ​​​​ൻ. ദേ​​​​വ​​​​ദാ​​​​സ്, ഷാ​​​​ജി ചാ​​​​ച്ചി​​​​ക്ക​​​​ൽ, വി​​​​ൽ​​​​സ​​​​ണ്‍ പു​​​​ന​​​​ലൂ​​​​ർ, ജോ​​​​ർ​​​​ജ് എ​​​​സ് പ​​​​ള്ളി​​​​ത്ത​​​​റ, ജ​​​​സ്റ്റി​​​​ൻ മാ​​​​ത്യു, സി.​​​​സി. കു​​​​ഞ്ഞു​​​​കൊ​​​​ച്ച് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.