കാ​സ​ർ​ഗോ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു ക​രി​ങ്കൊ​ടി
കാ​സ​ർ​ഗോ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു   ക​രി​ങ്കൊ​ടി
Saturday, February 23, 2019 1:56 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​നേ​​​രേ ക​​​രി​​​ങ്കൊ​​​ടി കാ​​​ട്ടി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്ന​​ര​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​ത്. കാ​​​സ​​​ർ​​​ഗോ​​​ഡ് സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ശേ​​​ഷം കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടേ​​​ക്ക് വ​​​രു​​​ന്ന​​​വ​​​ഴി പൊ​​​യി​​​നാ​​​ച്ചി​​​യി​​​ൽ​​വ​​​ച്ചാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​നു​​​നേ​​​രേ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി വീ​​ശി​​യ​​​ത്. ദേ​​​ശീ​​​യ​​​പാ​​​ത​​​യ്ക്ക് ഇ​​​രു​​​വ​​​ശ​​​വു​​​മാ​​​യി കാ​​​ത്തി​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​നു​​​നേ​​​രേ ചാ​​​ടി​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നോ​​​യ​​​ൽ ടോ​​​മി​​​ൻ ജോ​​​സ​​​ഫ്, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​ജി​​​ത്ത് മാ​​​ട​​​ക്ക​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പൊ​​​യി​​​നാ​​​ച്ചി, കെ​​​എ​​​സ്‌​​​യു മു​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ബി.​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നീ​​​ലേ​​​ശ്വ​​​രം മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ശി​​​വ​​​പ്ര​​​സാ​​​ദ് അ​​​റു​​​വാ​​​ത്ത് എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.