യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ‘വാ​​ഴ​​പ്പി​​ണ്ടി’ക്ലി​​ഫ് ഹൗ​​സി​​ലേ​​ക്കും
Saturday, February 23, 2019 1:56 AM IST
തൃശൂ​​​​​ർ: ‘ശ്രീ.​​ ​​​പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ, ബ​​​​​ഹു.​​​​​കേ​​​​​ര​​​​​ള മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി, ക്ലി​​​​​ഫ്ഹൗ​​​​​സ്, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം’ എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ യൂ​​​​​ത്ത് കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ വാ​​​​​ഴ​​​​​പ്പി​​​​​ണ്ടി അ​​​​​യ​​​​​ച്ചു. യൂ​​​​​ത്ത് കോ​​​​​ണ്‍​ഗ്ര​​​​​സ് മു​​​​​ൻ സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും തൃ​​​​​ശൂ​​​​​രി​​​​​ൽ ന​​​​​ട​​​​​ന്ന വാ​​​​​ഴ​​​​​പ്പി​​​​​ണ്ടി സ​​​​​മ​​​​​ര​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​യാ​​​​​ളു​​​​​മാ​​​​​യ തൃ​​​​​ശൂ​​​​​ർ ഡി​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ജോ​​​​​ണ്‍ ഡാ​​​​​നി​​​​​യേ​​​​​ലാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കെ​​​​​തി​​​​​രേ വാ​​​​​ഴ​​​​​പ്പി​​​​​ണ്ടി ച​​​​​ല​​​​​ഞ്ചു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്. വാ​​​​​​ഴ​​​​​​പ്പി​​​​​​ണ്ടി സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഫേ​​​​​​യ്സ്ബു​​​​​​ക്ക് പോ​​​​​​സ്റ്റി​​​​​​ട്ട​​​​​​തി​​​​​​നെ​​​​​​ത്തുട​​​​​​ർ​​​​​​ന്നാ​​​​​​ണ് യൂ​​​​​​ത്ത് കോ​​​​​​ണ്‍​ഗ്ര​​​​​​സ് വാ​​​​​​ഴ​​​​​​പ്പി​​​​​​ണ്ടി സ​​​​​​മ​​​​​​രം ശ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​ത്.


പെ​​​​​​രി​​​​​​യ ഇ​​​​​​ര​​​​​​ട്ട​​​​​​ക്കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ സാ​​​​​​ഹി​​​​​​ത്യ -സാം​​​​​​സ്കാ​​​​​​രി​​​​​​ക നാ​​​​​​യ​​​​​​ക​​​​​​ർ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച് യൂ​​​​​​ത്ത് കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​ക്ക​​​​​​ളും പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രും തൃ​​​​​​ശൂ​​​​​​രി​​​​​​ൽ കേ​​​​​​ര​​​​​​ള സാ​​​​​​ഹി​​​​​​ത്യ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​യി​​​​​​ൽ ചെ​​​​​​ന്നു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ കാ​​​​​​റി​​​​​​ലും അ​​​​​​ക്കാ​​​​​​ദ​​​​​​മി ബോ​​​​​​ർ​​​​​​ഡി​​​​​​ലു​​​​​​മെ​​​​​​ല്ലാം വാ​​​​​​ഴ​​​​​​പ്പി​​​​​​ണ്ടി​​​​​​ക​​​​​​ൾ സ്ഥാ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു. സാ​​​​​​ഹി​​​​​​ത്യ-സാം​​​​​​സ്കാ​​​​​​രി​​​​​​ക നാ​​​​​​യ​​​​​​ക​​​​​​ർ അ​​​​​​വ​​​​​​രു​​​​​​ടെ ന​​​​​​ട്ടെ​​​​​​ല്ല് എ​​​​​​കെ​​​​​​ജി സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ പ​​​​​​ണ​​​​​​യം വ​​​​​​ച്ചെ​​​​​​ന്നു പ​​​​​​രി​​​​​​ഹ​​​​​​സി​​​​​​ച്ചാ​​​​​​ണ് വാ​​​​​​ഴ​​​​​​പ്പി​​​​​​ണ്ടി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച​​​​​​ത്. ഇ​​​​​​തി​​​​​​നെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം നി​​​​​​ശി​​​​​​ത​​​​​​മാ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.