ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
Sunday, February 24, 2019 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ചി​​​ലെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ചെ​​​യ്യു​​​ന്ന​​​തി​​​ന് എ​​​ച്ച്എ​​​സ്എമാ​​​രി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​ർ നി​​​ശ്ചി​​​ത ഫോ​​​ർ​​​മാ​​​റ്റി​​​ലു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ൾ 26ന് ​​​മു​​​മ്പ് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ന​​​ൽ​​​ക​​​ണം.

27 മു​​​ത​​​ൽ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ഐ​​​എ​​​ക്സാ​​​മ​​​സി​​​ൽ എ​​​ച്ച്എം ലോ​​​ഗി​​​ൻ വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം ക​​​ൺ​​​ഫേം ബ​​​ട്ട​​​ൺ ക്ലി​​​ക്ക് ചെ​​​യ്ത് സ​​​മ​​​ർ​​​പ്പ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് അ​​​ഞ്ച്. മാ​​​ർ​​​ച്ച് ആ​​​റ് മു​​​ത​​​ൽ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.