മാത്തൂർ ഗോവിന്ദൻകുട്ടിക്ക് അവാർഡ്
Sunday, February 24, 2019 12:41 AM IST
കു​​ട​​മാ​​ളൂ​​ർ: ക​​ഥ​​ക​​ളി ആ​​ചാ​​ര്യ​​ൻ മ​​ട​​വൂ​​ർ വാ​​സു​​ദേ​​വ​​ൻ നാ​​യ​​രു​​ടെ പേ​​രി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള പ്ര​​ഥ​​മ അ​​വാ​​ർ​​ഡ് മാ​​ത്തൂ​​ർ ഗോ​​വി​​ന്ദ​​ൻ കു​​ട്ടി​​ക്കു സ​​മ്മാ​​നി​​ക്കും.

ക​​ഥ​​ക​​ളി രം​​ഗ​​ത്തെ അ​​തു​​ല്യ പ്ര​​തി​​ഭ​​യ്ക്കാ​​യി മ​​ട​​വൂ​​രി​​ന്‍റെ ശി​​ഷ്യ​​നും സ്വാ​​തി തി​​രു​​നാ​​ൾ സം​​ഗീ​​ത കോ​​ള​​ജി​​ലെ നൃ​​ത്താ​​ധ്യാ​​പ​​ക​​രാ​​യ ഡോ.​​കെ ശി​​വാ​​ന​​ന്ദ​​ൻ നാ​​യ​​രാ​​ണ് അ​​വാ​​ർ​​ഡ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. 10,001 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. മാ​​ർ​​ച്ച് ര​​ണ്ടി​​ന് കൊ​​ല്ലം അ​​ഞ്ച​​ലി​​നു സ​​മീ​​പം ആ​​യി​​ര​​വ​​ല്ലി ശ്രീ ​​മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ൽ വൈ​​കു​​ന്നേ​​രം ആ​​റി​​നു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​ൻ. കെ. ​​പ്രേ​​മ​​ച​​ന്ദ്ര​​ൻ എം​​പി ക​​ഥ​​ക​​ളി ആ​​ചാ​​ര്യ​​ൻ മാ​​ത്തൂ​​ർ ഗോ​​വി​​ന്ദ​​ൻ കു​​ട്ടി​​ക്ക് അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.