കി​സാ​ൻ പ​ദ്ധ​തി​യി​ൽ 1, 30, 616 പേ​ർ​ക്ക് ഇ​ന്നു പ​ണംകി​ട്ടും
കി​സാ​ൻ  പ​ദ്ധ​തി​യി​ൽ   1, 30, 616  പേ​ർ​ക്ക്  ഇ​ന്നു പ​ണംകി​ട്ടും
Sunday, February 24, 2019 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളി​​​ലു​​​മാ​​​യി 12 ല​​​ക്ഷം ക​​​ർ​​​ഷ​​​ക​​​ർ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
ഇ​​​തി​​​ൽ 1, 30, 616 അ​​​പേ​​​ക്ഷ​​​ക​​​ർ ഒ​​​ന്നാം ഘ​​​ട്ട സാ​​​മ്പ​​​ത്തി​​​ക ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​വാ​​​ൻ അ​​​ർ​​​ഹ​​​ത നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 26.12 കോ​​​ടി രൂ​​​പ ഇ​​​വ​​​ർ​​​ക്ക് ഇ​​​ന്ന് അ​​​ക്കൗ​​​ണ്ടി​​​ൽ ട്രാ​​​ൻ​​​സ്ഫ​​​ർ ചെ​​​യ്യും.


ഇ​​​തു​​​വ​​​രെ 9624 അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​പേ​​​ക്ഷ​​​ക​​​ൾ ആ​​​ധാ​​​ർ ന​​​മ്പ​​​ർ ,ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, ഐ​​​എ​​​ഫ്സി കോ​​​ഡ്, ഐ ​​​ഡി കാ​​​ർ​​​ഡി​​​ലെ പേ​​​ര് എ​​​ന്നി​​​വ​​​യി​​​ലെ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ കാ​​​ര​​​ണം നി​​​ര​​​സി​​​ക്ക​​​പ്പെ​​​ട്ടു. മാ​​​ർ​​​ച്ച് 31 വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ കം​​​പ്യൂ​​​ട്ട​​​റി​​​ൽ അ​​​പ്‌​​​ലോ​​​ഡാ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.