ഡിസി​​എംഎ​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി നാളെ ​​തി​​രു​​വന​​ന്ത​​പു​​ര​​ത്ത്
Sunday, February 24, 2019 1:01 AM IST
കോ​​​​ട്ട​​​​യം: ദ​​​​ളി​​ത് ക​​​​ത്തോ​​​​ലി​​​​ക്കാ മ​​​​ഹാ​​​​ജ​​​​ന​​​​സ​​​​ഭ (ഡി​​​​സി​​​​എം​​​​എ​​​​സ്) സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി യോ​​​​ഗം നാളെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​നി​​​​മേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യിം​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ന്‍റെ അ​​​​ധ്യ​​ക്ഷ​​​​ത​​​​യി​​​​ൽ കൂ​​​​ടും.

സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​ക്ട​​​​ർ ഫാ. ​​​​ഷാ​​​​ജ് കു​​​​മാ​​​​ർ, മു​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് വ​​​​ട​​​​ക്കേ​​​​ക്കു​​​​റ്റ്, തോ​​​​മ​​​​സ് രാ​​​​ജ​​​​ൻ, സെ​​​​ലി​​​​ൻ ജോ​​​​സ​​​​ഫ്, എ​​​​ൻ. ദേ​​​​വ​​​​ദാ​​​​സ്, ജോ​​​​ർ​​​​ജ് എ​​​​സ്. പ​​​​ള്ളി​​​​ത്ത​​​​റ, ഷാ​​​​ജി ചാ​​​​ഞ്ചി​​​​ക്ക​​​​ൽ, വി​​​​ൽ​​​​സ​​​​ണ്‍ കെ.​​​​വൈ., ജ​​​​സ്റ്റി​​​​ൻ മാ​​​​ത്യു, സി.​​​​സി. കു​​​​ഞ്ഞു​​​​കൊ​​​​ച്ച്, പി.ഒ. പീ​​​​റ്റ​​​​ർ, എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.