ഖാ​ദി​യെ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ദ്രോ​ഹി​ക്ക​രുത്: ശോ​ഭ​ന ജോ​ർ​ജ്
ഖാ​ദി​യെ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ദ്രോ​ഹി​ക്ക​രുത്: ശോ​ഭ​ന ജോ​ർ​ജ്
Sunday, February 24, 2019 1:01 AM IST
ക​​​ണ്ണൂ​​​ർ: മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ​​​പ്പോ​​​ലെ ഒ​​​രാ​​​ൾ സ​​​ഹാ​​​യി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യെ​​​ങ്കി​​​ലും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഖാ​​​ദി ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ്ൺ ശോ​​​ഭ​​​ന ജോ​​​ർ​​​ജ്. മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ​​​പ്പോ​​ലെ സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള ന​​​ട​​​ൻ ഖാ​​​ദി​​​യു​​​ടെ ചി​​​ഹ്ന​​​മാ​​​യ ച​​​ർ​​​ക്ക​​​യും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്വ​​​കാ​​​ര്യ ക​​മ്പ​​​നി​​​യു​​​ടെ പ​​​ര​​​സ്യ​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച​​​ത് ജ​​​ന​​​ങ്ങ​​​ളി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തും. ഇ​​​ത് പൊ​​​തു​​​വേ​​​ദി​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​ന് 50 കോ​​​ടി​​​യു​​​ടെ മാ​​​ന​​​ന​​​ഷ്ട​​​ത്തി​​​ന് വ​​​ക്കീ​​​ൽ​​നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത് ന്യാ​​​യ​​​മാ​​​ണോ​​​യെ​​​ന്ന് ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്നും ശോ​​​ഭ​​​ന ജോ​​​ർ​​​ജ് ക​​​ണ്ണൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.