1034 കിലോഗ്രാം ലഹരിവസ്തു പി​ടി​കൂ​ടി
Sunday, February 24, 2019 1:01 AM IST
മ​​​ല​​​മ്പു​​​ഴ: ഒ​​​ല​​​വ​​​ക്കോ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​ര​​​ള എ​​​ക്സ്പ്ര​​​സി​​​ൽ​​​നി​​​ന്നും പാ​​​ഴ്സ​​​ലാ​​​യി വ​​​ന്ന 1034 കി​​​ലോ ഹാ​​​ൻ​​​സ് ആ​​​ർ​​​പി​​​എ​​​ഫ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്രാ​​​ഞ്ചും പാ​​​ല​​​ക്കാ​​​ട് എ​​​ക്സൈ​​​സും ചേ​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടി. ചെ​​​രു​​​പ്പു​​​ബോ​​​ക്സു​​​ക​​​ളി​​ൽ ഒ​​​ളി​​​പ്പി​​​ച്ച് 25 ചാ​​​ക്കു​​​ക​​​ളി​​​ലാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന എ​​​ഴു​​​പ​​​ത്ത​​​യ്യാ​​​യി​​​രം പാ​​​യ്ക്ക​​​റ്റ് ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30നു ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഭാ​​​യി പാ​​​ല​​​ക്കാ​​​ട് എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് പാ​​​ഴ്സ​​​ൽ അ​​​യ​​​ച്ചി​​​രു​​​ന്ന​​​ത്. മേ​​​ൽ​​​വി​​​ലാ​​​സ​​​ക്കാ​​​ര​​​നെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

വി​​​പ​​​ണി​​​യി​​​ൽ ഇ​​​തി​​​നു നാ​​​ല്പ​​​തു​​​ല​​​ക്ഷം രൂ​​​പ മ​​തി​​പ്പു​​വി​​​ല​​​വ​​​രു​​​മെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹാ​​​ൻ​​​സ് വേ​​​ട്ട​​​യാ​​​ണി​​​തെ​​​ന്നും എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി.​​​കെ.​ സ​​​തീ​​​ശ് പ​​​റ​​​ഞ്ഞു. റോ​​​ഡു​​​വ​​​ഴി​​​യു​​​ള്ള എ​​​ക്സൈ​​​സ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ ക​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഹാ​​​ൻ​​​സ് മേ​​​നോ​​​ൻ​​​പാ​​​റ​​​യി​​​ലെ എ​​​ക്സൈ​​​സ് ഗോ​​​ഡൗ​​​ണി​​​ലേ​​​ക്കു മാ​​​റ്റി. പാ​​​ല​​​ക്കാ​​​ട് എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ന​​​ശി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.