പോ​ട്ട ക​ണ്‍​വൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
പോ​ട്ട ക​ണ്‍​വൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Sunday, February 24, 2019 1:11 AM IST
ചാ​​​ല​​​ക്കു​​​ടി: ദുഃ​​​ഖ​​​ങ്ങ​​​ളി​​​ലും ക്ലേ​​​ശ​​​ങ്ങ​​​ളി​​​ലും ജീ​​​വി​​​തം ക​​​ർ​​​ത്താ​​​വി​​​നെ ഏ​​​ല്പി​​​ക്കു​​​മ്പോ​​​ൾ ദൈ​​​വം ന​​​മ്മു​​​ടെ ഭാ​​​രം ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്ന് ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​ ​​ജ​​യിം​​​സ് റാ​​​ഫേ​​​ൽ ആ​​​നാ​​​പ​​​റ​​​മ്പി​​​ൽ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു. പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ നാ​​​ലാം​​​ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

ക​​​ർ​​​ത്താ​​​വി​​​നോ​​​ട് ഐ​​​ക്യ​​​പ്പെ​​​ട്ട് ജീ​​​വി​​​തം ദൈ​​​വ​​​ത്തെ ഭ​​​ര​​​മേ​​​ല്പി​​​ക്കു​​മ്പോ​​​ൾ ദൈ​​​വം നി​​​ന്‍റെ കൂ​​​ടെ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. സ​​​മ്പ​​ത്തു​​​ള്ള​​​പ്പോ​​​ഴും ഇ​​​ല്ലാ​​​യ്മ​​​യി​​​ലും ഒ​​​രേ വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ദൈ​​​വ​​​ത്തി​​​ൽ അ​​​ടി​​​യു​​​റ​​​ച്ചു നി​​​ല്ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ന്നു പ​​​റ​​​ഞ്ഞു.


ഫാ. ​​​ജോ​​​സ​​​ഫ് എ​​​റ​​​മ്പി​​​ൽ, സി​​​സ്റ്റ​​​ർ തെ​​​രെ​​​സ്, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ജോ​​​ഷി കൊ​​​ച്ചു​​​കു​​​ടി​​​യാ​​​റ്റി​​​ൽ, ഫാ. ​​​ജോ​​​ജോ മാ​​​രി​​​പ്പാ​​​ട്ട് എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ ന​​​യി​​​ച്ചു. അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തെ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും. ഇ​​​ന്ന് ഫാ. ​​​ഫി​​​ലി​​​പ്പ് ത​​​യ്യി​​​ൽ, ഫാ. ​​​ഡൊ​​​മി​​​നി​​​ക് വാ​​​ള​​​മ​​​നാ​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് പൂ​​​വേ​​​ലി, ഫാ. ​​​ബി​​​ജു കൂ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തും. നാ​​​ലി​​​ന് ആ​​​രാ​​​ധ​​​ന​​​യോ​​​ടെ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.