ക​​​ല്യോ​​​ട്ട് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​: അ​​​ന്വേ​​​ഷ​​​ണം ര​​​ണ്ടു സി​​​പി​​​എം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക്
ക​​​ല്യോ​​​ട്ട് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​: അ​​​ന്വേ​​​ഷ​​​ണം ര​​​ണ്ടു സി​​​പി​​​എം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക്
Sunday, February 24, 2019 1:28 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ക​​​ല്യോ​​​ട്ട് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ൽ നേ​​​രി​​​ട്ടു​​​ പ​​​ങ്കു​​​ള്ള ഏ​​​ഴു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ങ്കി​​​ലും ഇ​​​ത്ര​​​യും​​​പേ​​​ർ ത​​​ന്നെ പു​​​റ​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​തി​​​നു പ്ര​​​ത്യ​​​ക്ഷ​​​തെ​​​ളി​​​വാ​​​യി കാ​​​ണു​​​ന്ന​​​ത് കൊ​​​ല​​​യാ​​​ളി​​​സം​​​ഘം ഉ​​​പ​​​യോ​​​ഗി​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​മാ​​​ണ്. ര​​​ണ്ടു മോ​​​ട്ടോ​​​ർ ബൈ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


മാ​​​ത്ര​​​മ​​​ല്ല പ്ര​​​തി​​​ക​​​ൾ​​​ക്ക് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ രാ​​​വ​​​ണേ​​​ശ്വ​​​രം, പാ​​​ക്കം ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വേ​​​റെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പാ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​യും വി​​​വ​​​ര​​​മു​​​ണ്ട്. ര​​​ണ്ടു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത വെ​​​ളു​​​ത്തോ​​​ളി​​​യി​​​ലെ​​​യും രാ​​​വ​​​ണേ​​​ശ്വ​​​ര​​​ത്തെ​​​യും നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്ക് അ​​​ന്വേ​​​ഷ​​​ണ​​​പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.