എ​ട​വ​ണ്ണ​യി​ൽ പെ​യി​ന്‍റ് ഗോ​ഡൗണിൽ​ തീ​പി​ടി​ത്തം
എ​ട​വ​ണ്ണ​യി​ൽ പെ​യി​ന്‍റ് ഗോ​ഡൗണിൽ​ തീ​പി​ടി​ത്തം
Sunday, February 24, 2019 1:38 AM IST
എ​​​ട​​​വ​​​ണ്ണ: തു​​​വ​​​ക്കാ​​​ട് പ​​​ടി​​​ഞ്ഞാ​​​റെ​​​ക്ക​​​ര​​​യി​​​ലെ പെ​​​യി​​​ന്‍റ് ഗോ​​​ഡൗ​​​ണി​​​ൽ വ​​​ൻ തീ​​​പി​​​ടി​​​ത്തം. അ​​​രി​​​മം​​​ഗ​​​ല​​​ത്തി​​​ന​​​ടു​​​ത്ത് ആ​​​പ്പ​​​റ്റ​​​ക്കു​​​ന്ന് കാ​​​ഞ്ഞി​​​ര​​​മു​​​ക്ക് റോ​​​ഡി​​​നു സ​​​മീ​​​പ​​​ത്തെ ക​​​ല്ലി​​​ങ്ങ​​​ത്തൊ​​​ടി​​​യി​​​ലെ പി.​​​പി. ഇ​​​ല്യാ​​​സി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റ​​​ഹ്‌​​​മ​​​ത്ത് പെ​​​യി​​​ന്‍റ്സ് ആ​​​ൻ​​​ഡ് കെ​​​മി​​​ക്ക​​​ൽ​​​സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് തീ​​​പ​​​ട​​​ർ​​​ന്ന​​​ത്.


പെ​​​യി​​​ന്‍റ്, സീ​​​ല​​​ർ, തി​​​ന്ന​​​ർ തു​​​ട​​​ങ്ങി​​​യ​​​വ സൂ​​​ക്ഷി​​​ച്ച ഗോ​​​ഡൗ​​​ണി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​ന്ന​​ര​​യോ​​​ടെ തീ​​പി​​​ടി​​​ച്ചു. 15ല​​​ധി​​​കം അ​​ഗ്നി​​-ര​​ക്ഷാ യൂ​​​ണി​​​റ്റു​​​ക​​​ൾ ശ്ര​​​മി​​​ച്ചെ​​ങ്കി​​ലും രാ​​​ത്രി ഏ​​​റെ വൈ​​​കി​​​യി​​​ട്ടും തീ ​​​അ​​​ണ​​​ഞ്ഞി​​​ട്ടി​​​ല്ല. ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള വീ​​​ടു​​​ക​​​ളി​​​ലു​​ള്ള ആ​​​ളു​​​ക​​​ളെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.