ഫാ​ർ​മ​സി (ഹോ​മി​യോ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Sunday, March 17, 2019 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ്-​​​ഇ​​​ൻ-​​​ഫാ​​​ർ​​​മ​​​സി (ഹോ​​​മി​​​യോ) കോ​​​ഴ്‌​​​സി​​​ന്‍റെ റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം ചു​​​വ​​​ടെ:

ഡി​​​സ്റ്റിം​​​ഗ്ഷ​​​ൻ:- ര​​​ജി. ന​​​മ്പ​​​ർ: 296. ഫ​​​സ്റ്റ് ക്ലാ​​​സ്:- ര​​​ജി. ന​​​മ്പ​​​ർ: 225, 227, 228, 230, 233, 234, 235, 237, 238, 239, 240, 241, 242, 243, 244, 246, 247, 248, 249, 250, 251, 252, 256, 257, 258, 260, 261, 262, 265, 266, 270, 271, 273, 274, 275, 276, 278, 279, 281, 282, 284, 286, 287, 288, 290, 291, 292, 293, 294, 297, 298, 302, 303, 304, 305, 306, 307, 309, 310, 311, 312, 313.


സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്:- ര​​​ജി. ന​​​മ്പ​​​ർ: 254, 259, 267, 283, 299, 300, 314.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ഓ​​​രോ പേ​​​പ്പ​​​റി​​​നും 500 രൂ​​​പ വീ​​​തം ഏ​​​പ്രി​​​ൽ 30ന് ​​​മു​​​മ്പ് അ​​​ട​​​യ്ക്ക​​​ണം. മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ ഏ​​​പ്രി​​​ൽ 16 മു​​​ത​​​ൽ ന​​​ൽ​​​കും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് 500 രൂ​​​പ അ​​​ട​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.