ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം
Sunday, March 17, 2019 12:48 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: സി​​റോ മ​​ല​​ബാ​​ർ​​സ​​ഭാ വി​​ശ്വാ​​സി​​ക​​ൾ​​ക്കാ​​യി റൂ​​ഹാ​​മീ​​ഡി​​യ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പാ​​റേ​​മാ​​ക്ക​​ൽ തോ​​മാ ക​​ത്ത​​നാ​​ർ ഓ​​ണ്‍​ലൈ​​ൻ പ്ര​​സം​​ഗ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് എ​​ൻ​​ട്രി​​ക​​ൾ ക്ഷ​​ണി​​ച്ചു. ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് മ​​ത്സ​​രം.

2019 ഫെ​​ബ്രു​​വ​​രി 28ന് 16 ​​വ​​യ​​സോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ഉ​​ള്ള​​വ​​ർ ഒ​​ന്നാം വി​​ഭാ​​ഗ​​ത്തി​​ലും മ​​റ്റു​​ള്ള​​വ​​ർ ര​​ണ്ടാം വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ് മ​​ത്സ​​രി​​ക്കേ​​ണ്ടത്. ​​പാ​​റേ​​മാ​​ക്ക​​ൽ തോ​​മാ ക​​ത്ത​​നാ​​രു​​ടെ സ​​ഭാ​​ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ പ്ര​​സ​​ക്തി സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ​​യി​​ൽ എ​​ന്ന​​താ​​ണ് ഒ​​ന്നാം വി​​ഭാ​​ഗ​​ത്തി​​ന്‍റെ മ​​ത്സ​​ര​​വി​​ഷ​​യം.

ര​​ണ്ടാം വി​​ഭാ​​ഗ​​ത്തി​നു സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ​​യും സു​​റി​​യാ​​നി പൈ​​തൃ​​ക​​വും എ​​ന്ന​​താ​​ണ് വി​​ഷ​​യം. മൂ​​ന്നു മു​​ത​​ൽ അ​​ഞ്ച് മി​​നി​​ട്ടു​​വ​​രെ ദൈ​​ർ​​ഘ്യ​​മു​​ള്ള പ്ര​​സം​​ഗ​​ങ്ങ​​ൾ വീ​​ഡി​​യോ റി​​ക്കാ​​ർ​​ഡ് ചെ​​യ്ത് അ​​യ​​ച്ചു​​ന​​ല്കി​​യാ​​ണ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കേ​​ണ്ട​​ത്. ഒ​​ന്നാം വി​​ഭാ​​ഗ​​ത്തി​​ലെ ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ക്കാ​​ർ​​ക്കു യ​​ഥാ​​ക്ര​​മം 10000, 7500, 5000 രൂ​​പ​​യും ര​​ണ്ടാം വി​​ഭാ​​ഗ​​ത്തി​​ൽ 5000, 3000, 2000 രൂ​​പ​​യു​​മാ​​ണ് സ​​മ്മാ​​നം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും പ്ര​​സം​​ഗ​​ങ്ങ​​ൾ അ​​യ​​ച്ചു​​ന​​ല്കു​​വാ​​നും roohamedia<\@>gmail.com എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലോwww.facebook.com/RoohaMedia എ​​ന്ന ഫേ​​സ്ബു​​ക്ക് പേ​​ജി​​ലോ ബ​​ന്ധ​​പ്പെ​​ടാം. അ​​വ​​സാ​​ന തീ​​യ​​തി ഏ​​പ്രി​​ൽ 14.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.