ആ​യി​രം കോ​ടി രൂ​പ​യു​ടെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പിടിച്ചു: ഋ​ഷി​രാ​ജ്സിം​ഗ്
ആ​യി​രം കോ​ടി രൂ​പ​യു​ടെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പിടിച്ചു: ഋ​ഷി​രാ​ജ്സിം​ഗ്
Sunday, March 17, 2019 12:48 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തു​​വ​​രെ ആ​​​യി​​​രം കോ​​​ടി രു​​​പ​​​യു​​​ടെ ല​​​ഹ​​​രി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി​​​യ​​​താ​​​യി എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ്. എ​​​ക്സൈ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ​​​നി​​​ന്നു പ​​​രീ​​​ശി​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​ക്കി​​യ 100 സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ പാ​​​സിം​​​ഗ് ഒൗ​​​ട്ട് പ​​​രേ​​​ഡി​​​ൽ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 1,000 ട​​​ണ്‍ പു​​​ക​​​യി​​​ല​​യു​​ത്പ​​ന്ന​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി. 50,000 കേ​​​സു​​​ക​​ളി​​ൽ 45,000 പേ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​താ​​യും ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.