ചാ​വ​റ ക്വി​സ് മ​ത്സ​രം
Sunday, March 17, 2019 12:56 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സി​​​എം​​​ഐ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ ര​​​ജ​​​ത ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ചാ​​​വ​​​റ ക്വി​​​സ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഏ​​​പ്രി​​​ൽ 26ന് ​​​രാ​​​വി​​​ലെ 10ന് ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ലാ​​​ണ് മ​​​ൽ​​​സ​​​രം.

വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന ടീ​​​മു​​​ക​​​ൾ​​​ക്ക് 15000, 10000, 7000 രൂ​​​പ വീ​​​തം മൂ​​​ന്നു കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ളും, പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​ൽ 75 ശ​​​ത​​​മാ​​​നം ചോ​​​ദ്യ​​​ങ്ങ​​​ൾ ചാ​​​വ​​​റ​​​യ​​​ച്ച​​​നെ സം​​​ബ​​​ന്ധി​​​ച്ചും 25 ശ​​​ത​​​മാ​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ കു​​​റി​​​ച്ചു​​​മാ​​​യി​​​രി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ ഏ​​​പ്രി​​​ൽ 15നു ​​​മു​​​ൻ​​​പ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സു​​​മാ​​​യോ, 96566 32353, 75609 57969 ന​​​ന്പ​​​റു​​​ക​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.