പി.​ജെ. ജോ​സ​ഫി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കു യൂ​ത്ത് ഫ്ര​ണ്ട് -എമ്മിന്‍റെ ​പൂ​ർ​ണ പി​ന്തു​ണ
Sunday, March 17, 2019 12:56 AM IST
തൊ​​ടു​​പു​​ഴ: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ൾ​​ക്കു യൂ​​ത്ത് ഫ്ര​​ണ്ട് എ​​ല്ലാ​​വി​​ധ പി​​ന്തു​​ണ​​യും ന​​ൽ​​കു​​മെ​​ന്നു സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​മോ​​നി​​ച്ച​​ൻ പ​​റ​​ഞ്ഞു. മൂ​​ല്യാ​​ധി​​ഷ്ഠി​​ത രാ​ഷ്‌​ട്രീ​യ​​ത്തി​​ന്‍റെ ആ​​ൾ​​രൂ​​പ​​മാ​​ണ് പി.​​ജെ. ജോ​​സ​​ഫെ​​ന്നും കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​ന് ഒ​​ട്ടേ​​റെ സം​​ഭാ​​വ​​ന​​ക​​ൾ ഇ​​നി​​യും കാ​​ഴ്ച​വ​യ്ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​യു​​മെ​​ന്നും മോ​​നി​​ച്ച​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.