റ​​വ.​ ഡോ. ​പോ​​ൾ തേ​​ല​​ക്കാ​​ട്ടി​​ന്‍റെ സ​​പ്ത​​തി​​ ആഘോ​​ഷി​ച്ചു
റ​​വ.​ ഡോ. ​പോ​​ൾ  തേ​​ല​​ക്കാ​​ട്ടി​​ന്‍റെ  സ​​പ്ത​​തി​​  ആഘോ​​ഷി​ച്ചു
Sunday, March 17, 2019 12:56 AM IST
കൊ​​​ച്ചി: മ​​​റ്റു​​​ള്ള​​​വ​​​ർ സ്വ​​​ത​​​ന്ത്ര​​​രാ​​​ക​​​ണം എ​​​ന്ന വി​​​ചാ​​​ര​​​മു​​​ള്ളി​​​ട​​​ത്താ​​​ണ് ഒ​​​രു​​​വ​​​ന്‍റെ സ്വാ​​ത​​​ന്ത്ര്യ​​​ബോ​​​ധം പൂ​​​ർ​​​ണ​​​മാ​​​കു​​​ന്ന​​​തെ​​​ന്നു പ്ര​​​ഫ. എം.​​​കെ. സാ​​​നു. എ​​​ഴു​​​ത്തു​​​കാ​​​ര​​​നും വാ​​​ഗ്മി​​​യു​​​മാ​​​യ റ​​​വ.​ ഡോ. ​​പോ​​​ൾ തേ​​​ല​​​ക്കാ​​​ട്ടി​​​ന്‍റെ സ​​​പ്ത​​​തി​​​യാ​​​ഘോ​​​ഷം (സാ​​​ത്വി​​​കം ’19) എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ്വ​​​ത​​​ന്ത്രാ​​​ത്മാ​​​വാ​​​യി ജീ​​​വി​​​ച്ചു മാ​​​തൃ​​​കാ ലോ​​​ക​​​ത്തി​​​നാ​​​യി സ്വ​​​പ്നം കാ​​​ണു​​​ന്ന മ​​​നു​​​ഷ്യ​​​നാ​​​ണു ഫാ. ​​​തേ​​​ല​​​ക്കാ​​​ട്ട്. അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ അ​​​പ​​​ഗ്ര​​​ഥ​​​ന പാ​​​ട​​​വ​​​ത്തോ​​​ടെ അ​​​ദ്ദേ​​​ഹം കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു പ​​​റ​​​യും. ഇ​​​രു​​​ട്ടി​​​ന്‍റെ പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സൗ​​​മ്യ​​​മാ​​​യ ദീ​​​പ​​​മാ​​​ണു ഫാ. ​​​തേ​​​ല​​​ക്കാ​​​ട്ടെ​​​ന്നും എം.​​​കെ. സാ​​​നു പ​​​റ​​​ഞ്ഞു.

ന​​​ല്ല സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നു​​​മാ​​​യി സ്വ​​​പ്ന​​​ങ്ങ​​​ൾ ക​​​ണ്ടു സ​​​ത്യ​​​ത്തോ​​​ടു തു​​​റ​​​വി​​​യോ​​​ടെ ഇ​​​ട​​​പെ​​​ടു​​​ന്ന സാ​​​ത്വി​​​ക​​​നാ​​​ണു ഫാ. ​​​തേ​​​ല​​​ക്കാ​​​ട്ടെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ബി​​​ഷ​​​പ് ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് പ​​​റ​​​ഞ്ഞു.


ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര, ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ജോ​​​ണ്‍ പോ​​​ൾ, ക​​​വ​​​യ​​​ിത്രി വി​​​ജ​​​യ​​​ല​​​ക്ഷ്മി, റ​​​വ.​ ഡോ. ​​കെ.എം. ​​ജോ​​​ർ​​​ജ്, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ണി ലൂ​​​ക്കോ​​​സ്, ഇ.​​​എ​​​ൻ. ന​​​ന്ദ​​​കു​​​മാ​​​ർ, ക​​​ര​​​യോ​​​ഗം വേ​​​ണു, റ​​​വ.​ ഡോ. ​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ, സ​​​ത്യ​​​ദീ​​​പം ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​മാ​​​ത്യു കി​​​ലു​​​ക്ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി “​ക്രി​​​സ്തു​​​സ​​​ത്യം സ​​​മ​​​കാ​​​ലി​​​ക മ​​​ല​​​യാ​​​ള​​​ത്തി​​​ൽ’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള സെ​​​മി​​​നാ​​​റി​​​ൽ പി​​​എ​​​സ് സി ​​മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി. എ​​​ഴു​​​ത്തു​​​കാ​​​രാ​​​യ പ്ര​​​ഫ. എം.​ ​​തോ​​​മ​​​സ് മാ​​​ത്യു. കെ.​​​എ​​​ൽ. മോ​​​ഹ​​​ന​​​വ​​​ർ​​​മ, മ്യൂ​​​സ് മേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫാ. ​​​തേ​​​ല​​​ക്കാ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.