സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ നീ​ക്കി ഇ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം
സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ നീ​ക്കി  ഇ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം
Sunday, March 17, 2019 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലെ​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ര​​​സ്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി നീ​​​ക്കി വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്ക​​​ാറാം മീ​​​ണ. ചി​​​ല സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന നേ​​​ട്ടം പ്ര​​​കീ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.

ഇ​​​തു നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റും ചി​​​ല മ​​​ന്ത്രി​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സും ത​​​മ്മി​​​ൽ നേ​​​രി​​​യ ത​​​ർ​​​ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ച​​​ട്ടം ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ​​​ത്. ഭൂ​​​രി​​​ഭാ​​​ഗം വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ളും മ​​​ന്ത്രി​​​മാ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും നീ​​​ക്കം ചെ​​​യ്തി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, അ​​​പൂ​​​ർ​​​വം വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സൈ​​​റ്റു​​​ക​​​ളി​​​ൽ ചി​​​ല വി​​​ക​​​സ​​​ന നേ​​​ട്ട​​​ങ്ങ​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. 1000 ദി​​​ന വി​​​ക​​​സ​​​ന നേ​​​ട്ട​​​ങ്ങ​​​ളാ​​​ണു മി​​​ക്ക​​​വ​​​രു​​​ടെ​​​യും സൈ​​​റ്റു​​​ക​​​ളി​​​ലു​​​ള്ള​​​ത്.


ഇ​​​തോ​​​ടൊ​​​പ്പം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ1000 ദി​​​ന നേ​​​ട്ട​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു കൊ​​​ണ്ടു​​​ള്ള പ​​​ര​​​സ്യ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി നീ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഡി​​​പ്പോ​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന മു​​​റ​​​യ്ക്കു നീ​​​ക്കി വ​​​രു​​​ന്ന​​​താ​​​യാ​​​ണ് എം​​​ഡി ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ല്ലാ ബ​​​സു​​​ക​​​ളി​​ലെ​​​യും പ​​​ര​​​സ്യം നീ​​​ക്കി ഇ​​​ന്നു ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം.

ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ന് 2,000 രൂ​​​പ​​​യും ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ൾ​​​ക്കു 2,700 രൂ​​​പ​​​യും വീ​​​തം ഈ​​​ടാ​​​ക്കി​​​യാ​​​ണു പ​​​ര​​​സ്യം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തു നീ​​​ക്കു​​​ന്ന​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​നു കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.