സമദൂരം തന്നെയെന്ന് എൻഎസ്എസ്
സമദൂരം തന്നെയെന്ന് എൻഎസ്എസ്
Sunday, March 17, 2019 1:44 AM IST
ച​ങ്ങ​നാ​ശേ​രി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദൂ​രം ത​ന്നെ​യാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ടെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ. ഏ​തെ​ങ്കി​ലും ക​ക്ഷി​യോ​ടു ചേ​രാ​നോ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഇ​ട​പെ​ടാ​നോ എ​ൻ​എ​സ്എ​സി​ന് ഉ​ദേശ്യ​മി​ല്ല.

ഈ​ശ്വ​ര വി​ശ്വാ​സം നി​ല​നി​ർ​ത്താ​ൻ എ​ൻ​എ​സ്എ​സ് എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​തി​നാ​ൽ ഈ​ശ്വ​ര വി​ശ്വാ​സവും ആ​ചാ​ര​ാ​നു​ഷ്ഠാ​ന​വും ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.