അ​ഡ്വ. ചാ​ർ​ളി പോ​ൾ ചാ​ല​ക്കു​ടി​യി​ൽ ട്വന്‍റി 20 സ്ഥാ​നാ​ർ​ഥി​യാ​കും
Sunday, March 17, 2019 1:44 AM IST
കൊ​​​ച്ചി: മ​​​ദ്യ​​​വി​​​രു​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ്ര​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. ചാ​​​ർ​​​ളി പോ​​​ൾ ചാ​​​ല​​​ക്കു​​​ടി ലോ​​​ക്​​​സ​​​ഭ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ട്വ​​ന്‍റി 20യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു​​​ണ്ടാ​​​കും.

കി​​​ഴ​​​ക്ക​​​ന്പ​​​ലം ഗ്രാ​​മ​​പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത സ്വ​​ത​​ന്ത്ര സം​​ഘ​​ട​​ന​​യാ​​ണു ട്വ​​ന്‍റി 20. കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ചാ​​​ർ​​​ളി പോ​​​ൾ സ​​​ഭ, സാ​​​മൂ​​​ഹ്യ, പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.