യു​​വാ​​വി​​നെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി
യു​​വാ​​വി​​നെ മ​​രി​​ച്ച​​നി​​ല​​യി​​ൽ 
ക​​ണ്ടെ​​ത്തി
Monday, March 18, 2019 1:40 AM IST
നെ​​​ടു​​​ങ്ക​​​ണ്ടം: മു​​​രി​​​ക്കാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ നെ​​​ടു​​​ങ്ക​​​ണ്ട​​​ത്തി​​​നു​​​സ​​​മീ​​​പം പ​​​ത്തു​​​വ​​​ള​​​വി​​​ൽ മ​​​റ്റൊ​​​രാ​​​ളു​​​ടെ വീ​​​ടി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്ത് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. മു​​​രി​​​ക്കാ​​​ശേ​​​രി കി​​​ളി​​​യാ​​​ർ​​​ക​​​ണ്ടം പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ൽ സ​​​നീ​​​ഷ്(28) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പ​​​ത്തു​​​വ​​​ള​​​വ് ചൊ​​​വ്വേ​​​ലി​​​ക്കു​​​ടി​​​യി​​​ൽ വി​​​നോ​​​ദി​​​ന്‍റെ വീ​​​ടി​​​ന്‍റെ സി​​​റ്റൗ​​​ട്ടി​​​ലാ​​​ണ് ഇ​​​യാ​​​ളെ തു​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചി​​​ന് ഗൃ​​​ഹ​​​നാ​​​ഥ​​​നാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്. വീ​​​ട്ടു​​​കാ​​​ർ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. പാ​​​ലാ രാ​​​മ​​​പു​​​ര​​​ത്ത് ജെ​​​സി​​​ബി ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​നീ​​​ഷ്. സം​​​സ്കാ​​​രം പി​​​ന്നീ​​​ട് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.