മ​ഹീ​ന്ദ്ര നാ​ട​ക​മേ​ള: ‘ചി​ല്ല​റ സ​മ​ര’​ത്തി​ന് ര​ണ്ട് അ​വാ​ർ​ഡ്
Monday, March 18, 2019 1:40 AM IST
കൊ​​​ച്ചി: 14ാമ​​​ത് മ​​​ഹീ​​​ന്ദ്ര നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം ലി​​​റ്റി​​​ൽ എ​​​ർ​​​ത്ത് സ്കൂ​​​ൾ ഓ​​​ഫ് തി​​​യ​​​റ്റ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ‘ചി​​​ല്ല​​​റ സ​​​മ​​​ര’​​​ത്തി​​​നു ര​​​ണ്ട് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ. മി​​​ക​​​ച്ച അ​​​വ​​​ത​​​ര​​​ണം മി​​​ക​​​ച്ച കൊ​​​റി​​​യോ​​​ഗ്രഫി എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ കാ​​​മ​​​നി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​രു​​​ണ്‍​ലാ​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.

മ​​​ണി​​​പ്പുരി​​​ലെ ടാം ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ‘അ​​​ന്ധ​​​യു​​​ഗ്’ ആ​​​ണ് മി​​​ക​​​ച്ച നാ​​​ട​​​കം. സ​​​മാ​​​ഗം രം​​​ഗ​​​മ​​​ണ്ഡ​​​ലി​​​ന്‍റെ ‘അ​​​ഗ​​​ർ​​​ബ​​​ത്തി’ മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് നേ​​​ടി. മി​​​ക​​​ച്ച ഒ​​​റി​​​ജി​​​ന​​​ൽ സ്ക്രി​​​പ്റ്റി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡും അ​​​ഗ​​​ർ​​​ബ​​​ത്തി​​​ക്കാ​​​ണ്.


വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 414 നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണു മ​​​ത്സ​​​ര​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. ഇം​​​ഗ്ലീ​​​ഷ്, ഗു​​​ജ​​​റാ​​​ത്തി, ഹി​​​ന്ദി, ഹി​​​ന്ദു​​​സ്ഥാ​​​നി, ക​​​ന്ന​​​ട, ത​​​മി​​​ഴ് ഭാ​​​ഷ​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള നാ​​​ട​​​ക​​​ങ്ങ​​​ളും മ​​​ത്സ​​​ര​​​ത്തി​​​നെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.