തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യം  ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്നു
Monday, March 18, 2019 2:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൂ​​​ർ​​​ദ് മാ​​​താ കാ​​​ത്ത​​​ലി​​​ക് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ 17 വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലൂ​​​ർ​​​ദ് മാ​​​താ കോ​​​ള​​​ജ് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി, ലൂ​​​ർ​​​ദ് മാ​​​താ കോ​​​ളേ​​​ജ് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യു​​​ടെ ഭ​​​ര​​​ണ നേ​​​തൃ​​​ത്വം ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു.

പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ച​​​ങ്ങാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജ് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​ടോ​​​മി ജോ​​​സ​​​ഫ് പ​​​ടി​​​ഞ്ഞാ​​​റേ​​​വീ​​​ട്ടി​​​ൽ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ലൂ​​​ർ​​​ദ്മാ​​​താ കെ​​​യ​​​ർ സ്ഥാ​​​പ​​​ക​​​ൻ റ​​​വ. ഡോ. ​​​സോ​​​ണി മു​​​ണ്ടു​​​ന​​​ട​​​യ്ക്ക​​​ൽ, ബ​​​ർ​​​സാ​​​റാ​​​യി ഫാ. ​​​എ​​​വീ​​​സ് ഇ​​​ട​​​ച്ചേ​​​ത്ര എ​​​ന്നി​​​വ​​​ർ നി​​​യ​​​മി​​​ത​​​രാ​​​യി. ലൂ​​​ർ​​​ദ് മാ​​​താ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 19 ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ഇ​​​വ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. കോ​​​ള​​​ജി​​​ൽ ബി​​​ടെ​​​ക്, എം​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ളും, എം​​​ബി​​​എ, എം​​​സി​​​എ, ബി​​​എ​​​ച്ച്എം കോ​​​ഴ്സു​​​ക​​​ളും ഉ​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.