എ​റ​ണാ​കു​ള​ത്ത് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മില്ല: ക​ണ്ണ​ന്താ​നം
എ​റ​ണാ​കു​ള​ത്ത് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മില്ല: ക​ണ്ണ​ന്താ​നം
Monday, March 18, 2019 2:36 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ള​​​ത്തു മ​​​ത്സ​​​രി​​​ക്കാ​​​ൻ താ​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ണ്‍​സ് ക​​​ണ്ണ​​​ന്താ​​​നം.ത​​​ന്‍റെ മ​​​ണ്ഡ​​​ലം കി​​​ട്ടി​​​യാ​​​ൽ മ​​​ത്സ​​​രി​​​ക്കും, അ​​​ല്ലെ​​​ങ്കി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നും ത​​​നി​​​ക്കി​​​നി​​​യും മൂ​​​ന്ന​​​ര വ​​​ർ​​​ഷം​​കൂ​​​ടി രാ​​​ജ്യ​​​സ​​​ഭ അം​​ഗ​​ത്വ​​മു​​ണ്ടെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​ണ്ണ​​ന്താ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.