പി​എ​സ്‌​സി ഓണ്‍​ലൈ​ൻ പ​രീ​ക്ഷ​ക​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്നു
Tuesday, March 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​സ്‌​​സി​​യു​​​ടെ ഓ​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ൾ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​ല​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഈ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ സം​​​വി​​​ധാ​​​നം കൂ​​​ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യ്ക്കു സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് പി​​​എ​​​സ്‌​​​സി ത​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള കോ​​​ള​​​ജു​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പി​​​എ​​സ്‌​​സി ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.