എ​ൽ​എ​ൽ​എം കോ​ഴ്സ്: കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, March 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും 2018-19 വ​​​ർ​​​ഷ​​​ത്തെ എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വെ​​​ബ്സൈ​​​റ്റി​​​ലെ’LLM 2018 Candidate Portal’എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​രും പാ​​​സ്വേ​​​ഡും കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കി ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ശേ​​​ഷം ‘Alltoment Result’എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. അ​​​ലോ​​​ട്ട് മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര്, റോ​​​ൾ ന​​​ന്പ​​​ർ, അ​​​ലോ​​​ട്ട്മെ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ, ട്യൂ​​​ഷ​​​ൻ ഫീ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ത്ത്, പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

കൂ​​​ടാ​​​തെ ഹോം​​​പേ​​​ജി​​​ൽ കാ​​​ണു​​​ന്ന ‘ Data Shete’ എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ഡാ​​​റ്റാ ഷീ​​​റ്റി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടും എ​​​ടു​​​ക്കാം.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി ച്ച ​​​എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യും പ്രോ​​​സ്പെ​​​ക്ട​​​സ് ഖ​​​ണ്ഡി​​​ക 20-ൽ ​​​പ​​​റ​​​യു​​​ന്ന അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും നി​​​ർ​​​ദി​​​ഷ്ട ഫീ​​​സും സ​​​ഹി​​​തം 20 നു ​​​നാ​​​ലു വ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​കോ​​​ള​​​ജി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ൻ നേ​​​ട​​​ണം.


അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള​​​ള മു​​​ഴു​​​വ​​​ൻ ഫീ​​​സും കോ​​​ള​​​ജി​​​ൽ ഒ​​​ടു​​​ക്ക​​​ണം. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ 20 ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ച് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റും നി​​​ല​​​വി​​​ലു​​​ള​​​ള ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ടും.
അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​നു​​​ക​​​ൾ തു​​​ട​​​ർ​​​ന്നു​​​ള​​​ള ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക​​​ൾ പി​​​ന്നീ​​​ട് വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യും.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ൾ- 0471 -2332123, 2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.