കൃ​ഷ്ണ സ്വാ​മി​നാ​ഥ​ൻ ദ​ക്ഷി​ണ നാ​വി​ക​സേ​ന​യു​ടെ പു​തി​യ സീ ​ട്രെ​യി​നിം​ഗ് ഫ്ളാ​ഗ് ഓ​ഫീ​സ​ർ
കൃ​ഷ്ണ സ്വാ​മി​നാ​ഥ​ൻ ദ​ക്ഷി​ണ നാ​വി​ക​സേ​ന​യു​ടെ പു​തി​യ സീ ​ട്രെ​യി​നിം​ഗ് ഫ്ളാ​ഗ് ഓ​ഫീ​സ​ർ
Tuesday, March 19, 2019 1:12 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ നാ​​​വി​​​ക സേ​​​ന​​​യു​​​ടെ സീ ​​​ട്രെ​​​യി​​​നിം​​​ഗ് ഫ്ളാ​​​ഗ് ഓ​​​ഫീ​​​സ​​​റാ​​യി (ഫോ​​​സ്റ്റ്) റി​​​യ​​​ർ അ​​​ഡ്മി​​​റ​​​ൽ കൃ​​​ഷ്ണ സ്വാ​​​മി​​​നാ​​​ഥ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. റി​​​യ​​​ർ അ​​​ഡ്മി​​​റ​​​ൽ സ​​​ഞ്ജ​​​യ് ജെ. ​​​സിം​​​ഗ് മും​​​ബൈ നാ​​​വി​​​ക സേ​​​ന​​​യി​​​ൽ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ക​​​പ്പ​​​ൽ​​​സേ​​​ന​​​യു​​​ടെ ഫ്ളാ​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​യി​​പ്പോ​​കു​​ന്ന​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് കൃ​​​ഷ്ണ സ്വാ​​​മി​​​നാ​​​ഥ​​​ന്‍റെ നി​​​യ​​​മ​​​നം. ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ നാ​​​വി​​​ക ആ​​​സ്ഥാ​​​ന​​​ത്ത് സ​​​ഞ്ജ​​​യ് ജെ. ​​​സിം​​​ഗി​​​ൽ​​നി​​​ന്നും അ​​ദേ​​ഹം ചു​​​മ​​​ത​​​ല ഏ​​​റ്റു​​​വാ​​​ങ്ങി.

1981 ജൂ​​​ലൈ ഒ​​​ന്നി​​​ന് കൃ​​​ഷ്ണ സ്വാ​​​മി​​​നാ​​​ഥ​​​ൻ ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യിൽ ചേർന്നു. പൂ​​​ന നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്ക​​​ഡ​​​മി​​​യി​​​ൽ​​നി​​​ന്ന് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​ദേ​​ഹം യു​​​കെ ജോ​​​യി​​​ന്‍റ് സ​​​ർ​​​വീ​​​സ് ക​​​മാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് സ്റ്റാ​​​ഫ് കോ​​​ള​​​ജ്, മും​​​ബൈ കോ​​​ള​​​ജ് ഓ​​​ഫ് നേ​​​വ​​​ൽ വെ​​​ൽ​​​ഫ​​​യ​​​ർ, യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ് നേ​​​വ​​​ൽ വാ​​​ർ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ട​​​ത്തി. ഐ​​​എ​​​ൻ​​​എ​​​സ് വി​​​ദ്യൂ​​​ത്, ഐ​​​എ​​​ൻ​​​എ​​​സ് വി​​​നാ​​​ഷ്, ഐ​​​എ​​​ൻ​​​എ​​​സ് കു​​​ളി​​​ഷ്, ഐ​​​എ​​​ൻ​​​എ​​​സ് മൈ​​​സൂ​​​ർ, ഐ​​​എ​​​ൻ​​​എ​​​സ് വി​​​ക്ര​​​മാ​​​ദി​​​ത്യ എ​​​ന്നീ നാ​​​വി​​​ക ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ ക​​​മ​​​ൻ​​​ഡ​​​ന്‍റ് ആ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.