സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നാ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച ശ​രി​യ​ല്ല: വി.​എം. സു​ധീ​ര​ൻ
സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി  ബ​ന്ധ​പ്പെ​ട്ട അ​നാ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച ശ​രി​യ​ല്ല: വി.​എം. സു​ധീ​ര​ൻ
Tuesday, March 19, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നാ​​​ലു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​ന്ന​​​തും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ച​​​ർ​​​ച്ച​യും ശ​​​രി​​​യ​​​ല്ലെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​എം സു​​​ധീ​​​ര​​​ൻ.

കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഗ്രൂ​​​പ്പ് അ​​​തി​​​പ്ര​​​സ​​​ര​​​വും വി​​​ല​​​പേ​​​ശ​​​ലും ക​​​ടും​​​പി​​​ടു​​​ത്ത​​​വും മൂ​​​ലം വ​​​ള​​​രെ ഭം​​​ഗി​​​യാ​​​യി ന​​​ട​​​ക്കേ​​​ണ്ട സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം വൈ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​യാ​​​സ​​​മു​​​ണ്ട്. അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നാ​​​രോ​​​ഗ്യ​​​മാ​​​യ ച​​​ർ​​​ച്ച മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തും ശ​​​രി​​​യ​​​ല്ല. ഈ ​​​നി​​​ർ​​​ണാ​​​യ​​​ക സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി താ​​​ത്പ​​​ര്യ​​​മാ​​​ണ് സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​യും യു​​​ഡി​​​എ​​​ഫി​​​നെ​​​യും വി​​​ജി​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​യ്ക്ക് നേ​​​താ​​​ക്ക​​​ൾ മ​​​ങ്ങ​​​ലേ​​​ൽ​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും സു​​​ധീ​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.