സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് വാ​ർ​ഷി​ക ക്യാ​മ്പ് മാ​ർ​ച്ച് 31 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ‌
Wednesday, March 20, 2019 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് 31 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 7 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​സ്എ​​​പി ക്യാ​​​മ്പി​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ്റ്റു​​​ഡ​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി ക്യാ​​​മ്പി​​ന്‍റെ ന​​​ട​​​ത്തി​​​പ്പി​​​നു പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗം അ​​​ന്തി​​​മ​​​രൂ​​​പം ന​​​ൽ​​​കി. ഏ​​​ഴ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ക്യാ​​​ന്പി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ചോ​​​ദ​​​നം ന​​​ല്കു​​​ന്ന വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ദ​​​ഗ്ധ​​​ർ ക്ലാ​​​സെ​​​ടു​​​ക്കും. 300 വീ​​​തം പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ആ​​​ണ്‍ കു​​​ട്ടി​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ചേ​​​ർ​​​ന്ന യോ​​​ഗം പ​​​രി​​​പാ​​​ടി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ന് വി​​​വി​​​ധ ഉ​​​പ​​​സ​​​മി​​​തി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.