ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം: നു​ണ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം: നു​ണ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Wednesday, March 20, 2019 12:53 AM IST
കൊ​​​ച്ചി: ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ ദു​​​രൂ​​​ഹ​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​ബി​​​ഐ നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചു. മ​​​ണി​​​യു​​​ടെ മാ​​​നേ​​​ജ​​​റാ​​​യി​​​രു​​​ന്ന ജോ​​​ബി സെ​​​ബാ​​​സ്റ്റ്യ​​​ൻ, സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ എം.​​​ജി. വി​​​പി​​​ൻ, സി.​​​എ. അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്.

ചെ​​​ന്നൈ​​​യി​​​ലെ ഫോ​​​റ​​​ൻ​​​സി​​​ക് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന ന​​ട​​ത്തു​​ന്ന​​ത്. കേ​​​സി​​​ൽ ഏ​​​ഴു പേ​​​രെ നു​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക്കാ​​​നാ​​​ണ് കോ​​​ട​​​തി സി​​​ബി​​​ഐ​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​രു​​​ക​​​ൻ, അ​​​നി​​​ൽ​​​കു​​​മാ​​​ർ, ജാ​​​ഫ​​​ർ ഇ​​​ടു​​​ക്കി, സാ​​​ബു​​​മേ​​​ൻ എ​​​ന്നി​​​വ​​​രെ അ​​​ടു​​​ത്ത ദി​​​വ​​​സം നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.