വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
Wednesday, March 20, 2019 12:55 AM IST
അ​​ടി​​മാ​​ലി: വി​​ദ്യാ​​ർ​​ഥി​​നി ജീ​​വ​​നൊ​​ടു​​ക്കി. അ​​ടി​​മാ​​ലി ക​​രി​​ങ്കു​​ള​​ത്ത് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന എ​​രു​​മേ​​ലി തു​​മ​​രും​​പാ​​റ പു​​തി​​യ​​റ നൗ​​ഷാ​​ദി​​ന്‍റെ മ​​ക​​ൾ ഷൈ​​മി​​യ (19) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. സ​​ഹോ​​ദ​​ര​​ങ്ങ​​ളോ​​ടൊ​​പ്പം വീ​​ട്ടി​​ലി​​ണ്ടാ​​യി​​രു​​ന്ന പെ​​ണ്‍​കു​​ട്ടി വീ​​ടി​​ന​​ക​​ത്ത് ഫാ​​നി​​ൽ തൂ​​ങ്ങി​​മ​​രി​​ക്കു​​വാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​യ​​ൽ​​വാ​​സി​​ക​​ൾ ഉ​​ട​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും വൈ​​കാ​​തെ മ​​രി​​ച്ചു.

സം​​ഭ​​വ​​സ​​മ​​യ​​ത്ത് ര​​ക്ഷി​​താ​​ക്ക​​ൾ ജോ​​ലി​​സ്ഥ​​ല​​ത്താ​​യി​​രു​​ന്നു. മൂ​​ന്നാ​​ർ എ​​ൻ​ജി​നീ​​യ​​റിം​​ഗ് കോ​​ള​ജ് ഒ​​ന്നാം​​വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ഷൈ​​മി​​യ ഇ​​ന്ന​​ലെ കോ​​ള​​ജി​​ൽ പോ​​യി​​രു​​ന്നി​​ല്ല. അ​​ടി​​മാ​​ലി പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി. നൗ​​ഷാ​​ദ് അ​​ടി​​മാ​​ലി​​യി​​ലെ ഒ​​രു വ​​സ്ത്ര വ്യാ​​പാ​​ര​​ശാ​​ല​​യി​​ൽ മാ​​നേ​​ജ​​രാ​​ണ്.


എ​​രു​​മേ​​ലി മേ​​പ്ര​​ത്ത് കു​​ടും​​ബാം​​ഗ​​മാ​​യ മാ​​താ​​വ് ഷ​​ബാ​​ന ദേ​​വി​​കു​​ളം ട്ര​​ഷ​​റി ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ഷം​​നാ​​സ്, ഷെ​​ർ​​മി​​ൻ. സം​​സ്കാ​​രം ഇ​​ന്ന് എ​​രു​​മേ​​ലി ടൗ​​ണ്‍ ജു​​മാ​​മ​​സ്ജി​​ദ് ഖ​​ബ​​ർ​​സ്ഥാ​​നി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.