പ്രചാരണത്തിനിടെ എൽഡിഎഫ് ബൂത്ത് സെക്രട്ടറിക്ക് സൂര്യാതപം
പ്രചാരണത്തിനിടെ എൽഡിഎഫ് ബൂത്ത് സെക്രട്ടറിക്ക് സൂര്യാതപം
Wednesday, March 20, 2019 12:55 AM IST
മ​ല്ല​പ്പ​ള്ളി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ എ​ൽ​ഡി​എ​ഫ് ബൂ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സൂ​ര്യാ​തപ​മേ​റ്റു. തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 25-ാം ന​ന്പ​ർ ആ​നി​ക്കാ​ട് ബൂ​ത്ത് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ക​ല്ലു​പു​ര​യ്ക്കാ​ണ് (അ​ജി) പൊ​ള്ള​ലേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ദേ​ഹ​ത്ത് ചൂ​ട് ഏ​റ്റ​തെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പൊ​ള്ള​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് വ്യാ​പി​ച്ച​തോ​ടെ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ല്ല​യി​ലേ​ക്കു മാ​റ്റും. മു​ൻ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ അ​ജി​ക്ക് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​നു വേ​ണ്ടി ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യാ​തപ​മേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.