മോദി സർക്കാരിന്‍റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെ‌ടുപ്പ്: കോടിയേരി
മോദി സർക്കാരിന്‍റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെ‌ടുപ്പ്: കോടിയേരി
Wednesday, March 20, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​രേ​​​ന്ദ്ര​​​മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ന്ത്യം കു​​​റി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​കും ഇ​​​തെന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. ബി​​​ജെ​​​പി​​​ക്ക് ബ​​​ദ​​​ൽ ഉ​​​ണ്ടാ​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നാ​​​വി​​​ല്ല. രാ​​​മ​​​ക്ഷേ​​​ത്രം നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു നാ​​​ട്ടി​​​ൽ ക​​​ലാ​​​പ​​​ത്തി​​​ന് ശ്ര​​​മി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ്. മൃ​​​ദു വ​​​ർ​​​ഗീ​​​യ ന​​​യം ത​​​ന്നെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റേ​​​യും. ബി​​​ജെ​​​പി​​​യു​​​ടെ അ​​​തേ സാ​​​ന്പ​​​ത്തി​​​ക ന​​​യ​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റേ​​​തു​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് ത​​​ക​​​ർ​​​ന്നു ത​​​രി​​​പ്പ​​​ണ​​​മാ​​​കു​​​ം. സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം പോ​​​ലും മ​​​ര്യാ​​​ദ​​​യ്ക്ക് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത കോ​​​ണ്‍​ഗ്ര​​​സി​​​നു രാ​​​ജ്യം എ​​​ങ്ങി​​​നെ ഭ​​​രി​​​ക്കാ​​​നാ​​​കും. ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ല​​​ടി​​​ച്ചു ത​​​ക​​​ർ​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് ച​​​രി​​​ത്ര വി​​​ജ​​​യം നേ​​​ടും. 2004 ആ​​​വ​​​ർ​​​ത്തി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ ത​​​രം​​​ഗം ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള രാ​​​ഷ്‌ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു മു​​​ന്നി​​​ലെ ഇ​​​എം​​​എ​​​സ് പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ത്തി​​​യ അ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​ൽ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.