എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, March 20, 2019 1:07 AM IST
കോ​​​ഴി​​​ക്കോ​​​ട്: ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള എ​​​സ്ഡി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ല​​​പ്പു​​​റ​​​ത്ത് എ​​​സ്ഡി​​​പി​​​ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​ ​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് ഫൈ​​​സി​​​യും പാ​​​ല​​​ക്കാ​​​ട്ട് പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി തു​​​ള​​​സീ​​​ധ​​​ര​​​ന്‍ പ​​​ള്ളി​​​ക്ക​​​ലും ആ​​​റ്റി​​​ങ്ങ​​​ലി​​​ല്‍ സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ അ​​​ജ്മ​​​ല്‍ ഇ​​​സ്മ​​​യി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. ഷാ​​​നും ജ​​​ന​​​വി​​​ധി തേ​​​ടും.

ആ​​​റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ നേ​​​ര​​​ത്തെ ത​​​ന്നെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ദേ​​​ശീ​​​യ സ​​​മി​​​തി അം​​​ഗ​​​വും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​കെ. അ​​​ബ്ദു​​​ൾ ജ​​​ബ്ബാ​​​ര്‍ ക​​​ണ്ണൂ​​​രി​​​ലും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി മു​​​സ്ത​​​ഫ കൊ​​​മ്മേ​​​രി വ​​​ട​​​ക​​​ര​​​യി​​​ലും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം പി.​​​പി. മൊ​​​യ്തീ​​​ന്‍ കു​​​ഞ്ഞ് ചാ​​​ല​​​ക്കു​​​ടി​​​യി​​​ലും എ​​​സ്ഡി​​​ടി​​​യു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബാ​​​ബു മ​​​ണി ക​​​രു​​​വാ​​​ര​​​ക്കു​​​ണ്ട് വ​​​യ​​​നാ​​​ട്ടി​​​ലും മ​​​ല​​​പ്പു​​​റം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ കെ.​​​സി.​​​ന​​​സീ​​​ര്‍ പൊ​​​ന്നാ​​​നി​​​യി​​​ലും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​എം. ഫൈ​​​സ​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തും മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ടെ​​​ന്ന് പാ​​​ര്‍​ട്ടി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. ഫൈ​​​സി പ​​​റ​​​ഞ്ഞു.


എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ വോ​​​ട്ട് വേ​​​ണ്ട എ​​​ന്ന ലീ​​​ഗ് തീ​​​രു​​​മാ​​​നം എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ത്തി​​​ലും എ​​​ക്കാ​​​ല​​​ത്തും ബാ​​​ധ​​​ക​​​മാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​സ്ഡി​​​പി​​​ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് ഫൈ​​​സി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും ഇ​​​താ​​​ണ് നി​​​ല​​​പാ​​​ടെ​​​ങ്കി​​​ല്‍ ലീ​​​ഗി​​​ന് ദീ​​​ര്‍​ഘ​​​വീ​​​ക്ഷ​​​ണ​​​മി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​വു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. മ​​​നോ​​​ജ് കു​​​മാ​​​ര്‍, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി. ​​​അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ്, അ​​​ന്‍​സാ​​​രി ഏ​​​നാ​​​ത്ത് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.