തു​ല്യ​നീ​തി ഉ​റ​പ്പാ​ക്ക​ണം: മുന്നോ​ക്ക ഐ​ക്യ​വേ​ദി
Wednesday, March 20, 2019 1:18 AM IST
കൊ​​​ച്ചി: ജാ​​​തി​​മ​​​ത​​ഭേ​​​ദ​​​മി​​​ല്ലാ​​​തെ രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ൻ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും തു​​​ല്യ​​നീ​​​തി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ദേ​​​ശീ​​​യ മു​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ ഐ​​​ക്യ​​​വേ​​​ദി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തി മു​​​ഴു​​​വ​​​ൻ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും തു​​​ല്യ​​നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ൽ രാ​​​ജ്യം ഭ​​​രി​​​ച്ച സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​കൊ​​​ള്ളാ​​​നോ ജ​​​ന​​​ങ്ങ​​​ളെ ഒ​​​ന്നാ​​​യി കാ​​​ണാ​​​നോ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.


നീ​​​തി​​​ന്യാ​​​യ രം​​​ഗ​​​ത്തും ഭ​​​ര​​​ണ​​രം​​​ഗ​​​ത്തും മു​​​ന്നോ​​​ക്ക​​​ക്കാ​​രേ​​​ക്കാ​​​ൾ പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. ഇ​​​നി വേ​​​ണ്ട​​​തു തു​​​ല്യ​​​നീ​​​തി​​​യാ​​​ണ്. വ​​​രു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ ഇ.​​​എം. ജോ​​​സ​​​ഫ്, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്. വൈ​​​ശാ​​​ഖ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മ​​​നു​​​മോ​​​ൻ, സെ​​​ക്ര​​​ട്ട​​​റി നീ​​​ലി​​​ഷ്, ര​​​തീ​​​ഷ്കു​​​മാ​​​ർ, ദി​​​ലീ​​​പ്, പി.​​​വി. വി​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.