സ​ഭാ​ത​ർ​ക്ക​പ​രി​ഹാ​രം: യാ​ക്കോ​ബാ​യ വി​ഭാ​ഗ​വു​മാ​യി മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തിയുടെ ച​ർ​ച്ച
Wednesday, March 20, 2019 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര സ​​​ഭാ​​​ത​​​ർ​​​ക്ക വി​​​ഷ​​​യ​​​ത്തി​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്.സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. പീ​​​റ്റ​​​ർ കെ.​​​ഏ​​​ലി​​​യാ​​​സ് പ​​​റ​​​ഞ്ഞു.

ചി​​​ല അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും ഇ​​​തു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​ണ്ടാ​​​വു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​താ​​​യി യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​റ​​ഞ്ഞു. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ ശ​​​ശീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ.


യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​മാ​​​രാ​​​യ തോ​​​മ​​​സ് മാ​​​ർ തി​​​മോ​​​ത്തി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ ഗ്രീ​​​ഗോ​​​റി​​​യോ​​​സ് , കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ മി​​​ലി​​​ത്തി​​​യോ​​​സ് , റ​​​വ. സ്ലീ​​​ബാ പോ​​​ൾ വ​​​ട്ട​​​വേ​​​ലി​​​ൽ കോ​​​ർ​​​എ​​​പ്പി​​​സ്കോ​​​പ്പ, ക​​​മാ​​​ൻ​​​ഡ​​​ർ സി. ​​​കെ ഷാ​​​ജി ചു​​​ണ്ട​​​യി​​​ൽ, അ​​​ഡ്വ. പീ​​​റ്റ​​​ർ കെ. ​​​ഏ​​​ലി​​​യാ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.