മൂ​ന്നു വ​യ​സു​കാ​ര​ൻ പ​ടു​താ​ക്കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
മൂ​ന്നു വ​യ​സു​കാ​ര​ൻ പ​ടു​താ​ക്കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Friday, March 22, 2019 12:48 AM IST
നെ​​ടു​​ങ്ക​​ണ്ടം: ചേ​​ന്പ​​ള​​ത്തി​​നു​​സ​​മീ​​പം മേ​​ക്ക​​ല്ലാ​​റി​​ൽ മൂ​​ന്നു​​വ​​യ​​സു​​കാ​​ര​​ൻ പ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ വീ​​ണു മ​​രി​​ച്ചു. മേ​​ക്ക​​ല്ലാ​​ർ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ ര​​തീ​​ഷ് - ചി​​ത്ര ദ​​ന്പ​​തി​​ക​​ളു​​ടെ ഏ​​ക​​മ​​ക​​ൻ അ​​ഡോ​​ണ്‍(3) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന കു​​ട്ടി കാ​​ൽ​​വ​​ഴു​​തി പ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് പ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ​​നി​​ന്നു കു​​ട്ടി​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പു​​റ​​ത്തെ​​ടു​​ത്തെ​​ങ്കി​​ലും ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നു​​മു​​ന്പ് മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഇ​​വ​​രു​​ടെ വീ​​ടി​​നു സ​​മീ​​പം​​ത​​ന്നെ​​യാ​​ണ് പ​​ടു​​താ​​ക്കു​​ളം.


മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നാ​​യി നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. സം​​സ്കാ​​രം ഇ​​ന്ന് ക​​ല്ലാ​​ർ മേ​​രി​​ഗി​​രി പ​​ള്ളി​​യി​​ൽ. നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.