വെ​ബ്സൈ​റ്റ് പ​ണി​മു​ട​ക്കി; വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​നാ​കു​ന്നി​ല്ല
Friday, March 22, 2019 12:59 AM IST
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: വെ​​​​ബ്സൈ​​​​റ്റ് തു​​​​റ​​​​ക്കു​​​​ന്നി​​​​ല്ല, വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പു​​​​തു​​​​താ​​​​യി പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​ക്രി​​​​യ ത​​​​ട​​​​സ​​​​പ്പ​​​​ടു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​ന്ന ശേ​​​​ഷം നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ൾ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്ക് അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റ് മി​​​​ക്ക​​​​സ​​​​മ​​​​യ​​​​വും തു​​​​റ​​​​ക്കാ​​​​ൻ ആ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്ക​​​​ൽ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ന്നു.

ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ കൂ​​​​ടി മാ​​​​ത്ര​​​​മേ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നാ​​​​കൂ. വെ​​​​ബ്സൈ​​​​റ്റി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റു​​​​ക​​​​ൾ കാ​​​​ര​​​​ണം ആ​​​​യി​​​​ര​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും അ​​​​ക്ഷ​​​​യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കാ​​​​ത്ത് എ​​​​ല്ലാ​​​​ദി​​​​വ​​​​സ​​​​വും എ​​​​ത്തു​​​​ന്നു​​​​ണ്ട്. വെ​​​​ബ്സൈ​​​​റ്റ് തു​​​​റ​​​​ന്നു കി​​​​ട്ടി​​​​യാ​​​​ൽ​​​ത​​​​ന്നെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പും അ​പ്‌​ലോ​ഡ് ചെ​യ്ത​ശേ​ഷം സ​ബ്മി​റ്റ് ചെ​യ്യാ​നാ​കു​ന്നി​ല്ല. ഇ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ ആ​​​​ളു​​​​ക​​​​ൾ​​​​ക്കു വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.