ക​ലാ​മ​ണ്ഡ​ലം കു​ട്ട​ന് ക​ഥ​ക​ളി പു​ര​സ്കാ​രം
Friday, March 22, 2019 1:06 AM IST
കൊ​​​ച്ചി: അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ പി​​​താ​​​വും ക​​​ഥ​​​ക​​​ളി ക​​​ലാ​​​കാ​​​ര​​​നു​​​മാ​​​യ ഇ​​​ട​​​മ​​​ണ്ണേ​​​ൽ വി.​ ​​സു​​​ഗു​​​ണാ​​​ന​​​ന്ദ​​​ന്‍റെ പേ​​​രി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ഥ​​​ക​​​ളി പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഉ​​​ണ്ണാ​​​യി​​​വാ​​​ര്യ​​​ർ ക​​​ലാ​​​നി​​​ല​​​യം അ​​​ധ്യാ​​​പ​​​ക​​​നും പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യ ക​​​ലാ​​​മ​​​ണ്ഡ​​​ലം കു​​​ട്ട​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. 23നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം ബ്ര​​​ഹ്മ​​​സ്ഥാ​​​ന​​​ക്ഷേ​​​ത്ര ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.