നടപ്പാക്കാൻ കഴിയാത്ത പാക്കേജ് പ്രഖ്യാപിച്ചു കർഷകരെ വഞ്ചിച്ചു: കെ.എം.മാണി
Friday, March 22, 2019 1:24 AM IST
കോ​​ട്ട​​യം: ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത കാ​​ർ​​ഷി​​ക പാ​​ക്കേ​​ജ് തെ​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​ന്പു പ്ര​​ഖ്യാ​​പി​​ച്ചു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ക​​ർ​​ഷ​​ക​​രെ വ​​ഞ്ചി​​ച്ചെ​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം മാ​​ണി എം​​എ​​ൽ​​എ. ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യ​​ക​​ൾ വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണം സ​​ർ​​ക്കാ​​രി​​ന്‍റെ അ​​ലം​​ഭാ​​വ​​മാ​​ണ്. ഇ​​തി​​നെ​​തി​​രേ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്ന​​പ്പോ​​ഴാ​​ണ് കാ​​ർ​​ഷി​​ക പാ​​ക്കേ​​ജ് എ​​ന്ന ത​​ട്ടി​​പ്പു​​മാ​​യി​രം​​ഗ​​ത്തു​വ​​ന്ന​​ത്.

മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ തീ​​രു​​മാ​​ന​​ങ്ങ​​ൾ 48 മ​​ണി​​ക്കൂ​​റി​​ന​​കം ഉ​​ത്ത​​ര​​വാ​​യി ഇ​​റ​​ങ്ങ​​ണ​​മെ​​ന്ന ച​​ട്ടം നി​​ല​​വി​​ലു​​ള്ള​​പ്പോ​​ഴാ​​ണ് കാ​​ർ​​ഷി​​ക പാ​​ക്കേ​​ജ് സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ തു​​ട​​ർ​​ന​​ട​​പ​​ടി സാ​​ധ്യ​​മാ​​കാ​​ത്ത​​ത്. എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ ഭ​​ര​​ണ​​പ​​രാ​​ജ​​യ​​ത്തി​​ന്‍റെ​​യും ഭ​​ര​​ണ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ന്‍റെ​​യും പി​​ടി​​പ്പു​​കേ​​ടി​​ന്‍റെ​​യും ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ഈ ​​സം​​ഭ​​വം. ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നു സ​​ർ​​ക്കാ​​ർ ആ​​വ​​ർ​​ത്തി​​ക്കു​​ന്പോ​​ഴും ബാ​​ങ്കു​​ക​​ൾ ഇ​​തു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ക​​യാ​​ണ്. കാ​​ർ​​ഷി​​ക ക​​ടാ​​ശ്വാ​​സ ക​​മ്മീ​​ഷ​​ന്‍റെ പ​​രി​​ധി വ​​ർ​​ധി​​പ്പിക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച ഓ​​ർ​​ഡി​​ന​​ൻ​​സ് ന​​ട​​പ​​ടി​ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.