അ​ൻ​സി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച എ​ത്തി​ക്കും
അ​ൻ​സി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച എ​ത്തി​ക്കും
Friday, March 22, 2019 2:02 AM IST
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ മോ​​സ്കി​​ൽ ഭീ​​​ക​​​ര​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി അ​​​ൻ​​​സി ബാ​​​വ(25)​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നു നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കും.

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പോ​​​ലീ​​​സ് ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തുട​​​ർ​​​ന്ന് നോ​​​ർ​​​ക്ക​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാൻ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്. നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ബ​​​ന്ധു​​​വാ​​​യ പി.​​​എ​​​ച്ച്.​ നി​​​യാ​​​സ് മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റു​​​വാ​​​ങ്ങും. തു​​​ട​​​ർ​​​ന്നു കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.