ത​ട്ടി​ക്കൊ​ണ്ടു​പോ​കൽ: ഒരാൾ പിടിയിൽ; അ​ന്വേ​ഷ​ണം മൂ​ന്നാ​റിൽ
ത​ട്ടി​ക്കൊ​ണ്ടു​പോ​കൽ:  ഒരാൾ പിടിയിൽ; അ​ന്വേ​ഷ​ണം  മൂ​ന്നാ​റിൽ
Friday, March 22, 2019 2:02 AM IST
ക​​രു​​നാ​​ഗ​​പ്പ​​ള്ളി: അ​​ന്യ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മ​​ക​​ളെ ത​​ട്ടി​ക്കൊ​​ണ്ടു പോ​​യ സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ഖ്യ പ്ര​​തി മു​​ഹ​​മ്മ​​ദ് റോ​​ഷ​​നെയും പെ​​ൺ​​കു​​ട്ടി​​യെ യും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

ഇതിനിടെ, സംഭവത്തിൽ ഓ​​ച്ചി​​റ പാ​​യി​​ക്കു​​ഴി സ്വ​​ദേ​​ശി പ്യാ​​രി (19) പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലാ​​യി. ഇ​​യാ​​ൾ ഗു​​ണ്ടാ​​ലി​​സ്റ്റി​​ൽ പെട്ടയാ ളാ​​ണ്. മു​​ഖ്യ പ്ര​​തി​​യു​​ടെ സ​​ഹാ​​യി​​യു​​ടെ വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മൂ​​ന്നാ​​ർ മേ​​ഖ​​ല​ കേ​​ന്ദ്രീ​ക​രി​ച്ചും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.