എസ്‌യു​സി​ഐ ഒ​ന്പ​തി​ട​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും
Saturday, March 23, 2019 12:48 AM IST
ആ​​ല​​പ്പു​​ഴ: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​സ്‌​യു​​സി​​ഐ-​ ക​മ്യൂ​ണി​​സ്റ്റ് സം​​സ്ഥാ​​ന​​ത്ത് ഒ​​ന്പ​​തു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കു​​മെ​ന്നു പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, ചാ​​ല​​ക്കു​​ടി, ആ​​ല​​പ്പു​​ഴ, മാ​​വേ​​ലി​​ക്ക​​ര, കോ​​ട്ട​​യം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ക.

ആ​​ല​​പ്പു​​ഴ​​യി​​ൽ ആ​​ർ. പാ​​ർ​​ഥ​​സാ​​ര​​ഥി വ​​ർ​​മ​​യും മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ കെ. ​​ബി​​മ​​ൽ​​ജി​​യു​​മാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. രാ​​ജ്യ​​ത്ത് മൊ​​ത്തം 119 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്നും നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ​​സ്. സീ​​തി​​ലാ​​ൽ, ജി​​ല്ല ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ എം.​​എ. ബി​​ന്ദു, ടി. ​​മു​​ര​​ളി, സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യ ആ​​ർ. പാ​​ർ​​ഥ​​സാ​​ര​​ഥി​​വ​​ർ​​മ, കെ. ​​ബി​​മ​​ൽ​​ജി എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.