ക​ട്ട​ച്ചി​റ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്
Saturday, March 23, 2019 12:49 AM IST
കാ​​യം​​കു​​ളം: ക​​ട്ട​​ച്ചി​​റ പ​​ള്ളി​​യി​​ൽ അ​​തി​​ക്ര​​മം ന​​ട​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​യ​​മ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​ന്നു ക്നാ​​നാ​​യ യാ​​ക്കോ​​ബാ​​യ സ​​ഭ ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​ർ സേ​​വേ​​റി​​യോ​​സ്.

ക​​ട്ട​​ച്ചി​​റ​​യി​​ൽ യാ​​ക്കോ​​ബാ​​യ വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​നു പി​​ന്തു​​ണ അ​​ർ​​പ്പി​​ച്ചു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ക​​ട്ട​​ച്ചി​​റ​​യി​​ലെ സ​​മ​​ര​​ത്തി​​നു ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ എ​​ല്ലാ പി​​ന്തു​​ണ​​യും ഉ​​ണ്ടെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.