ലോഹിതദാസ് സ്മാരക അവാർഡ് പ്രദീപ് മാളവികയ്ക്ക്
Saturday, March 23, 2019 12:50 AM IST
കോ​​ട്ട​​യം: തി​​ര​​ക്ക​​ഥാ​​കൃ​​ത്തും സം​​വി​​ധാ​​യ​​ക​​നും നാ​​ട​​ക​​കൃ​​ത്തു​​മാ​​യി​​രു​​ന്ന എ.​​കെ. ലോ​​ഹി​​ത​​ദാ​​സ് സ്മാ​​ര​​ക അ​​വാ​​ർ​​ഡ് നാ​​ട​​ക ന​​ട​​ൻ പ്ര​​ദീ​​പ് മാ​​ള​​വി​​ക​​യ്ക്ക്. ന​​വ​​ഭാ​​വ​​ന ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് ന​​ൽ​​കു​​ന്ന 20,000 രൂ​​പ​​യും പ്ര​​ശം​​സാ​​പ​​ത്ര​​വും ശി​​ല്പ​​വു​​മാ​​ണ് അ​​വാ​​ർ​​ഡ്. ഡോ.​​ജോ​​ർ​​ജ് ഓ‌​​ണ​​ക്കൂ​​ർ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. സ​​ർ​​ക്കാ​​ർ അ​​വാ​​ർ​​ഡ് ജേ​​താ​​വും വൈ​​ക്കം മാ​​ള​​വി​​ക​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യു​​മാ​​ണ് പ്ര​​ദീ​​പ് മാ​​ള​​വി​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.