ഡി​സ്റ്റി​ല​റി അ​ഴി​മ​തി: തു​ട​ർവാ​ദം ഏ​പ്രി​ൽ 11നു ​പ​രി​ഗ​ണി​ക്കും
Saturday, March 23, 2019 1:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബ്രൂ​​വ​​റി, ഡി​​സ്റ്റി​​ല​​റി അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ൽ കോ​​ട​​തി ഏ​​പ്രി​​ൽ 11 നു ​തു​​ട​​ർ​വാ​​ദം പ​​രി​​ഗ​​ണി​​ക്കും.​ വി​​ജി​​ല​​ൻ​​സ് പ്ര​​ത്യേ​​ക കോ​​ട​​തി​​യാ​​ണ് കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

ബ്രൂ​​വ​​റി-​​ഡി​​സ്റ്റി​​ല​​റി അ​​ഴി​​മ​​തി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും എ​​ക്സൈ​​സ് മ​​ന്ത്രി ടി.​​പി.​​രാ​​മ​​കൃ​​ഷ്ണ​​നും എ​​തി​​രേ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന ഹ​​ർ​​ജി​​യു​​ടെ വാ​​ദ​​മാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.​​എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ർ ഋ​​ഷി​​രാ​​ജ് സിം​​ഗ്, ബ്രൂ​​വ​​റി-​​ഡി​​സ്റ്റി​​ല​​റി അ​​നു​​മ​​തി ല​​ഭി​​ച്ച ജി​​ല്ല​​ക​​ളി​​ലെ ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ​​മാ​​ർ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേയും അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മപ്ര​​കാ​​രം കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.