വാറ്റ് നിയമം:​ വ്യാ​പാ​രി​ക​ളുടെഅ​പ്പീ​ൽ ഫയലിൽ സ്വീ​ക​രി​ച്ചു
Saturday, March 23, 2019 1:15 AM IST
കൊ​​​ച്ചി: ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്നെ​​​ങ്കി​​​ലും പ​​​ഴ​​​യ വാ​​​റ്റ് നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​ടി​​​ശി​​​ക​​​യും പി​​​ഴ​​​യും ഈ​​​ടാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന സിം​​​ഗി​​​ൾ ​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​ക്കെ​​​തി​​​രേ വ്യാ​​​പാ​​​രി​​​ക​​​ൾ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. നി​​​കു​​​തി നി​​​ർ​​​ണ​​​യ​​​വും പി​​​ഴ ക​​​ണ​​​ക്കാ​​​ക്ക​​​ലും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ കേ​​​സു​​​ക​​​ളി​​​ൽ കു​​​ടി​​​ശി​​​ക​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം തു​​​ക അ​​​ട​​​ച്ചാ​​​ൽ റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് സ്റ്റേ ​​​ല​​​ഭി​​​ക്കു​​​മെ​​​ന്നു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. 20 ശ​​​ത​​​മാ​​​നം തു​​​ക ക​​​ണ​​​ക്കാ​​​ക്കി ഇ​​​തി​​​ന്‍റെ പ​​​കു​​​തി ഈ​​​മാ​​​സം 30നു ​​​മു​​​ന്പും ബാ​​​ക്കി ഏ​​​പ്രി​​​ൽ 30ന​​​ക​​​വും അ​​​ട​​​യ്ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.